1- സകാത്ത് എല്ലാ അര്‍ത്ഥത്തിലും വര്‍ധനവാണ്.
2- സകാത്ത് എളുപ്പത്തിൽ എങ്ങനെ കണക്കുകൂട്ടാം. ശമ്പളത്തിന്റെ സകാത്ത് എങ്ങനെ ?.
3- സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും നിസ്വാബ് - ഒരു വിശദ പഠനം.
4- ഉപയോഗിക്കുന്ന ആഭരണത്തിന്‍റെ സകാത്ത്.
5- കറന്‍സിയുടെ സകാത്തും നിസ്വാബും.
6- ഭൂമിയുടെ (സ്ഥലത്തിന്റെ) സകാത്ത്.
7 -കച്ചവട വസ്തുക്കളുടെ സകാത്ത്.
8- കടത്തിന്‍റെ സകാത്ത്. (മറ്റുള്ളവരില്‍ നിന്നും ലഭിക്കുവാനുള്ള കടം. രണ്ട് മറ്റുള്ളവര്‍ക്ക് നല്‍കുവാനുള്ള കടം).
9- സ്ഥലത്തിന് സകാത്ത് ബാധകമാണോ ?, എങ്കില്‍ അതിന്റെ സകാത്ത് നൽകേണ്ടതെപ്പോൾ ?.
10- സകാത്തിൻറെ അവകാശികൾ.
11- വാടകയുടെ സകാത്ത്.
12- ഷെയറുകള്‍ (ബിസിനസ് നിക്ഷേപങ്ങള്‍), കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്.
13- കൃഷിയുടെ സകാത്ത്.
14- സകാത്ത് വിഹിതം സകാത്ത് സെല്ലില്‍ തന്നെ കൊടുക്കേണ്ടതുണ്ടോ ?. ഒറ്റക്ക് കൊടുക്കാമോ ?.
15- വരുമാന നികുതി നല്‍കുന്ന ഒരാള്‍ സകാത്തില്‍ നിന്നും മുക്തനാണോ ?.
16- ഡയമണ്ടിന്‍റെ സകാത്ത് എപ്രകാരം ?.
17- ബന്ധുക്കള്‍ക്ക് സകാത്ത് കൊടുക്കാമോ ?. അയാള്‍ ശിര്‍ക്ക് ചെയ്യുന്ന ആളാണെങ്കിലോ ?.
18- എന്‍റെ സഹോദരിക്ക് കടം കൊടുത്ത സ്വര്‍ണ്ണത്തില്‍ സകാത്ത് ബാധകമാണോ ?.
19- P. F അമൗണ്ട് സകാത്ത് കണക്കു കൂട്ടുമ്പോള്‍ ഉള്‍പ്പെടുത്തണോ ?.
21- ഒരാള്‍ക്ക് തന്‍റെ സകാത്ത് മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ നല്‍കാമോ ?. നല്‍കാന്‍ പാടില്ലാത്തതും പാടുളളതും ആയ സാഹചര്യങ്ങള്‍ ഏവ ?.
22- സ്വന്തം പേരില്‍ വീടും സ്ഥലവും ഉള്ള ഒരാള്‍ കടക്കാരനാണ്. അയാള്‍ സകാത്തിന്‍റെ അവകാശിയാണോ ?.
23- 30 പവന്‍ സ്വര്‍ണ്ണമുണ്ട് ഞാന്‍ എത്ര സകാത്ത് കൊടുക്കണം ?. 3 പവന്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. സകാത്ത് ആ സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ ?.
24- സ്വര്‍ണ്ണത്തിന്‍റെ സകാത്ത് സ്വര്‍ണ്ണത്തില്‍ നിന്ന് തന്നെ നല്‍കണോ ?. വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്കും തൂക്കത്തിന്‍റെ 2.5% തന്നെയാണോ സകാത്ത് നല്‍കേണ്ടത് ?.
25- എന്‍റെ ഭാര്യയുടെ കൈവശം ഇപ്പോള്‍ 25 പവന്‍ സ്വര്‍ണ്ണം ഉണ്ട്. സ്വന്തമായി വീടില്ല, വാടക വീട്ടില്‍ താമസിക്കുന്ന എനിക്കാണെങ്കില്‍ 3 ലക്ഷത്തോളം രൂപ കടമുണ്ട്. അതിനാല്‍ എന്‍റെ സകാത്ത് വിഹിതം എങ്ങനെയാണ് കൊടുക്കേണ്ടത് ?. നിലവില്‍ എനിക്കോ ഭാര്യക്കോ സ്വത്തോ മറ്റു വല്ലതോ ഇല്ല. ഏകദേശം 2 മുതല്‍ 2.3 ലക്ഷത്തോളം വാര്‍ഷിക വരുമാനമുണ്ട് .
26- ഞങ്ങളുടേത് ഒരു പലചരക്ക് കടയാണ്. കറൻസിയുടെ നിസാബാണോ പരിഗണിക്കേണ്ടത്. വർഷത്തിലൊരിക്കൽ റമസാൻ സീസണിന്‍റെ ഭാഗമായി കുറച്ചധികം സാധനം കടയിൽ ഇറക്കും. റമദാനിൽ സകാത്ത് കൊടുക്കുമ്പോൾ അപ്പോഴത്തെ സ്റ്റോക്ക് ആണോ പരിഗണിക്കുക. ഹിജ്റ വർഷമാണോ ഹൗൽ ആയി പരിഗണിക്കേണ്ടത്?.
27- പ്രായപൂര്‍ത്തി എത്താത്ത പെണ്‍മക്കളുടെ ആഭരണങ്ങള്‍ അവരുടെ ഉമ്മയുടെ ആഭരണങ്ങളോടൊപ്പം ചേര്‍ത്ത് സകാത്ത് നല്‍കേണ്ടതുണ്ടോ ?.
28- സ്വര്‍ണ്ണത്തിന്‍റെ സകാത്ത് എപ്രകാരമാണ് ?. എത്ര കൈവശം ഉണ്ടായാലാണ് സകാത്ത് കൊടുക്കേണ്ടത് ?. എത്രയാണ് സകാത്തായി നല്‍കേണ്ടത് ?. അത് എല്ലാ വര്‍ഷവും നല്‍കണോ ?.
29- കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റില്‍ 5 ലക്ഷം നിക്ഷേപമുണ്ട്. അതിന്‍റെ സകാത്ത് എങ്ങനെ കൊടുക്കും ?.ഇതുവരെ ലാഭമൊന്നും ലഭിച്ചിട്ടില്ല.
30- സഹോദരനോ, സഹോദരിക്കോ സകാത്തില്‍ നിന്നും നല്‍കാമോ ?.
31- കഴിഞ്ഞ വർഷത്തെ സക്കാത്തിൽ നിന്നു കൊടുക്കാൻ ബാക്കിയുള്ള തുക ഈ വർഷത്തെ സകാത്തിൽ ഉള്‍പ്പെടുത്താൻ പറ്റുമോ. അല്ല അതു തനിയെ കൊടുക്കണമോ ?.
32- സകാത്ത് ഏറ്റവും എളുപ്പത്തില്‍ എങ്ങനെ കണക്ക് കൂട്ടാം.
33- ശമ്പളത്തിന്‍റെ സകാത്ത് കിട്ടുമ്പോള്‍ നല്‍കണോ ?. എങ്ങനെയാണ് സകാത്ത് നല്‍കേണ്ടത് ?.
34- എന്‍റെ പണയം തിരിച്ചെടുക്കാന്‍ എന്‍റെ സകാത്ത് ഉപയോഗിക്കാമോ ?. ഭര്‍ത്താവിന് ഈ ആവശ്യത്തിനായി എനിക്ക് സകാത്ത് നല്‍കാമോ ?.
35- പണയം വെച്ച സ്വര്‍ണ്ണത്തിന് സകാത്ത് കൊടുക്കണോ ?.
36 - തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത കടം സകാത്തായി പരിഗണിച്ച് വിട്ടു കൊടുക്കാമോ ?.
37- എനിക്ക് റെഡിമെയ്ഡ് ഷോപ്പ്, ആട് ഫാം, ജിംനേഷ്യം എന്നിവയുണ്ട്. സകാത്ത് എങ്ങനെ കണക്കാക്കാം ?.
38- എനിക്ക് ഒരു ലക്ഷം ശമ്പളം, 19 ലക്ഷം കടമുണ്ട്, 9 ലഷം ഷെയറും, 30 പവന്‍ ബേങ്കില്‍ പണയം വെച്ചിട്ടുമുണ്ട്. സകാത്ത് കൊടുക്കണോ ?.
39- ഭാര്യക്ക് ഭര്‍ത്താവിന്‍റെ സകാത്തില്‍ നിന്നും നല്‍കാമോ ?.
40- സകാത്തിന്‍റെ ധനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമോ ?.
41- കടം വീട്ടാൻ വേണ്ടി വെച്ച സംഖ്യക്ക് സകാത്ത് കൊടുക്കണോ ?.
42- വീട്ടിലുള്ള എല്ലാവരുടെയും സ്വർണ്ണം ചേർത്ത് കണക്കാക്കിയാണോ സകാത്ത് കൊടുക്കേണ്ടത് ?.
43- ശമ്പളത്തിൻറെ സകാത്ത് അതാത് മാസം തന്നെ നൽകുന്നതിൽ തെറ്റുണ്ടോ ?.
44- ഉമ്മ മകന് സകാത്ത് നൽകിയാൽ അത് വീടുമോ ?.
45- കടക്കാരനായ ബന്ധുവിന് സകാത്തില്‍ നിന്നും നല്‍കാമോ ?.
46- സകാത്തിൻ്റെ പണം അവിശ്വാസികൾക്ക് നൽകാമോ ?.
47- ഭാര്യയുടെ സ്വർണ്ണത്തിൻ്റെ സകാത്ത് നാല് വർഷമായി കൊടുത്തിട്ടില്ല. എന്ത് ചെയ്യും ?.
48- വിദ്യാർത്ഥിയാണ് എനിക്ക് സകാത്തുണ്ടോ ?. സ്‌കോളർഷിപ്പ് കിട്ടുന്ന പണത്തിന് സകാത്ത് ബാധകമാകുമോ ?.
49- കയ്യിൽ കടം വീട്ടാൻ വെച്ച പണമുണ്ട്. അതിന് സകാത്ത് കൊടുക്കണോ ?.
50- കണക്കു കൂട്ടിയപ്പോൾ സകാത്ത് നൽകാൻ ബാധ്യസ്ഥനാണ്. പക്ഷെ ഇപ്പോൾ കയ്യിൽ കാശ് ഇല്ലയെങ്കിൽ പിന്നെ കൊടുക്കാമോ ?.
51- ഭാര്യയുടെ സകാത്ത് ഭർത്താവിന് നൽകാമോ ?.
52- ഇപ്പോൾ കയ്യിൽ കാശിന് കുറച്ച് ബുദ്ധിമുട്ടുണ്ട്. സകാത്ത് പിന്നെ കൊടുക്കാമോ ?.
53- വിൽക്കണോ, വിൽക്കണ്ടേ എന്ന് സംശയത്തിലുള്ള ഭൂമിക്ക് സകാത്ത് കൊടുക്കണോ ?.
54- കടം തിരികെ തരാനുള്ളയാൾക്ക് അത് സകാത്താക്കി കണക്കാക്കിക്കൊണ്ട് വിട്ടുകൊടുക്കാൻ പറ്റുമോ ?.
55- കഴിഞ്ഞ റമദാനിൽ സകാത്ത് കൊടുത്തു, ഈ റമദാൻ വരുന്നതിന് മുൻപ് ഒരു ഭൂമി വാങ്ങി അതിന് സകാത്ത് ബാധകമാണോ ?.
56- ഭാര്യയുടെ സ്വർണ്ണത്തോടൊപ്പം മകളുടെ സ്വർണ്ണവും ചേർത്ത് സകാത്ത് കണക്കാക്കണോ ?