2- മിനയിലെ അപകടവും റൂഹാനിയുടെ ആരോപണവും പ്രതിക്കൂട്ടിലാര് ?!. (2015 ലെ ഹജ്ജ് വേളയില്‍ ഇറാന്‍ പ്രസിഡന്റ് റൂഹാനി നടത്തിയ ആരോപണവും അതിനുള്ള മറുപടിയും).
3- മാതൃഭൂമിയുടെ പ്രവാചക അവഹേളനം - ഒരു വിശ്വാസി എങ്ങനെ പ്രതികരിക്കണം ?!.
4- ആഇശ (റ) യുടെ വിവാഹപ്രായം വ്യക്തമാക്കുന്ന ഹദീസുകൾ വ്യാജമോ ?. മാതൃഭൂമിയിലെ ലേഖനത്തിന്‍റെ മറവില്‍ ഹദീസുകളെ നിഷേധിക്കുന്നവര്‍. (9/3/2016 ന് മാതൃഭൂമി പത്രത്തില്‍ വന്ന നബിനിന്ദക്ക് മറുപടിയെന്നോണം ആയിഷാ (റ) യുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് വന്ന ഹദീസുകള്‍ വ്യാജമാണ് എന്ന് പ്രചരിപ്പിച്ചവരുടെ ആരോപണങ്ങള്‍ക്കുള്ള മറുപടി).
5- ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ - തോമസ് ഐസക് സാറിന്‍റെ ലേഖനം ഒരു നിരൂപണം.
6- ഗോവധനിരോധനം - സാമ്പത്തിക, കാര്‍ഷിക, ആരോഗ്യ സംരക്ഷണത്തിനോ ?.
7- സിറിയന്‍ അഭയാര്‍ഥികളുടെ പാലായനവും യൂറോപ്പിന്‍റെ വിശാലമനസ്കതയും ഒരു നിരൂപണം.
8- ജൗന്‍ ഗോത്രക്കാരിയുടെ ഹദീസ് കെട്ടിച്ചമക്കപ്പെട്ടതോ ?. ബുഖാരി വ്യാജമോ ? - ഹദീസ് നിഷേധികളുടെ പുതിയ ആരോപണത്തിന് മറുപടി.
9- റജബ് മാസത്തിന്‍റെ ശ്രേഷ്ടത - ഉള്ളതും ഇല്ലാത്തതും ഒരു ലഘു പഠനം.
10 - ശഅബാന്‍ മാസത്തിന്‍റെ ശ്രേഷ്ഠത - ഉള്ളതും ഇല്ലാത്തതും.
11- ശഅബാന്‍ പതിനഞ്ച് ഒരു വിശ്വാസി അറിയേണ്ടത്.
12 - ഒരു റമദാനില്‍ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒരുമിച്ച് വന്നാല്‍ ലോകാവസാനത്തിന്‍റെ അടയാളമോ ?. 2027 നെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന മെസേജ് വസ്തുതയെന്ത് ?
13 - വിയോജനക്കുറിപ്പ് എഴുതിയ സഹോദരന് സ്നേഹപൂര്‍വ്വം..
14 - വിയോജനക്കുറിപ്പിനോടുള്ള പ്രതികരണം. ഭാഗം രണ്ട്.
15 - 'വലാഅ് ബറാഅ്' വിശുദ്ധഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചു, ഹദീസ് ദുര്‍വ്യാഖ്യാനിച്ചു, ഇബ്നു ബാസ് (റ) യുടെ ഉപദേശം കോട്ടിമാറ്റി തുടങ്ങിയ ആരോപണങ്ങള്‍ - വസ്തുതയെന്ത് ?.
16- ഗോവിന്ദച്ചാമിയുടെ കോടതി വിധി. ഒരിസ്‌ലാമിക നിരൂപണം.
17- ഫൈസലിന്‍റെ മരണം ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടനേകം സംഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
18- സലഫിയ്യത്ത് തീവ്രവാദമല്ല. തൗഹീദ് ഭീകരവാദമല്ല. ഇരു സമസ്തയുടെയും ദുരാരോപണങ്ങള്‍ക്ക് മറുപടി.
19- "റമദാന്‍ ആദ്യം അറിയിക്കുന്നവന് സ്വര്‍ഗമുണ്ട്" അതുകൊണ്ട് വിവരം കൈമാറുക എന്ന മെസേജ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇതിന്‍റെ സത്യാവസ്ഥ എന്താണ് ?.