ഇന്‍ഷൂറന്‍സ്

1-  ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?. 

2- 'തകാഫുല്‍' - അഥവാ 'ഇസ്‌ലാമിക് ഇന്‍ഷുറന്‍സ്' സംവിധാനം. 

3- TAKAFUL - ISLAMIC INSURANCE SYSTEM, A JURISPRUDENTIAL & ECONOMICAL STUDY. - Paper Presented at Calicut University.

4- ചരക്ക്, വാഹനം, ഷോപ്പ് തുടങ്ങിയവക്ക് ഇന്‍ഷുറന്‍സ് അനുവദനീയമോ ? - ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല). 

5- ഞാൻ 5 വര്‍ഷം മുന്‍പ് ഒരു ഇൻഷുറൻസ് പോളിസി എടുത്തു. അത് നിഷിദ്ധമാണ് എന്നറിയില്ലായിരുന്നു. അത് ക്യാൻസൽ ചെയ്താൽ അടച്ച പകുതിപോലും കിട്ടില്ല. ഇനി മുതൽ അടക്കാതെ കാലാവധി ആവുമ്പോൾ എടുത്തൽ മതിയോ. അതോ ഇപ്പോൾ തന്നെ ക്യാൻസൽ ചെയ്ത് ഉള്ള കാശ് വാങ്ങികുകയാണോ വേണ്ടത് ?.

6- കൺവെൻഷനൽ ഇൻഷൂറൻസ് കമ്പനിയിൽ ജോലി ചെയ്യൽ - കർമ്മശാസ്ത്ര വിധി.