മെഡിക്കല്‍

1-  കിഡ്നി ദാനം ചെയ്യാമോ ?, അതിന്‍റെ നിബന്ധനയെന്ത് ?.

2- രക്തദാനം അനുവദനീയമാണോ ?. രക്തദാനത്തിന് പണം ഈടാക്കാമോ ?.

3- ഗർഭിണിയായ സ്ത്രീക്ക് മാനസിക വിഭ്രാന്തിയുണ്ട്. ഗർഭം അലസിപ്പിക്കാമോ ?.

4- കുട്ടികളെ വളര്‍ത്തുന്നതിനും അവരുടെ വിദ്യാഭ്യാസത്തിനുമായി താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ആകാമോ ?.

5- ഗര്‍ഭകാലത്ത് വരിക്കോസ് വെയിന്‍ പ്രശ്നം ഉണ്ട് പ്രസവം നിര്‍ത്താമോ ?.

6- എന്‍റെ കുട്ടിക്ക് നാല് മാസം പ്രായമായി. ഇപ്പോള്‍ ഭാര്യക്ക് ഗര്‍ഭമുണ്ട്. ഗര്‍ഭം അലസിപ്പിക്കാമോ ?. 

7- എന്‍റെ ഭാര്യ ഗര്‍ഭിണി ആയിരിക്കെ ബൈക്കില്‍ നിന്നും വീണു. ഡോക്ടര്‍ അബോര്‍ഷന്‍ നിര്‍ദേശിക്കുന്നു. എന്താണ് മതവിധി ?. 

 8- ട്വിന്‍സില്‍ രോഗമുക്തമായ ഭ്രൂണത്തെ രക്ഷിക്കാന്‍ രോഗിയായ ഭ്രൂണത്തെ നീക്കം ചെയ്യാമോ ?.

9- സ്ത്രീ ഡോക്ടർമാർക്ക് ആൺകുട്ടികളുടെ ചേലാകർമം നിർവഹിക്കാമോ ?.

10- Vaginal Examination ചെയ്‌താല്‍ നോമ്പ് മുറിയുമോ ?.

11- ആര്‍ത്തവം കാരണം നോമ്പ് നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ആര്‍ത്തവം തടയാനുള്ള മരുന്ന് കഴിക്കാമോ ?. 

12- രണ്ട് മക്കള്‍ ഉണ്ട്, മൂന്നാമത് ഗര്‍ഭിണിയാണ്, ഗര്‍ഭധാരണ സമയത്ത് ധാരാളം മെഡിസിന്‍ ഉപയോഗിക്കണം, ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ Heparin ഇന്‍ജക്ഷന്‍ തുടര്‍ച്ചയായി എടുക്കണം, നാല് തവണ ഗര്‍ഭം അലസിപ്പോയി, ഇങ്ങിനെ ഉള്ളവര്‍ക്ക് പ്രസവം നിര്‍ത്താമോ ?. എന്താണ് ഇസ്‌ലാമിക വിധി ?. 

13- പ്രസവം നിർത്തുന്നതിന്‍റെ ഇസ്ലാമിക വിധി എന്താണ് ?. 

14 - ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ - ഇസ്‌ലാമിക വിധി

15- IVF അനുവദനീയമാണോ ?. മറ്റൊരാളിൽ നിന്ന് അണ്ഡമോ ബീജമോ സ്വീകരിക്കാമോ ?.ഗർഭിണിയായ സ്ത്രീക്ക് മാനസിക വിഭ്രാന്തിയുണ്ട്. ഗർഭം അലസിപ്പിക്കാമോ ?.