പലിശ

1- പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം.
 2- ബാങ്കിൽ അക്കൗണ്ട്‌ തുടങ്ങാമോ ? ബാങ്കിലെ പലിശ എന്ത് ചെയ്യണം ? !.
 3- പലിശ പോലുള്ള ഹറാമായ പണം എന്തു ചെയ്യണം ?! - ഇബ്നു ഉസൈമീന്‍ (റഹിമഹുല്ല).
4-  സാമ്പത്തിക നിഷിദ്ധങ്ങളിൽ നിന്നും എങ്ങനെ തൗബ ചെയ്യാം ?.
5- ബേങ്കുകള്‍ക്കും, സിനിമാ സിഡി വില്‍ക്കുന്നവര്‍ക്കും ബില്‍ഡിംഗ് വാടകക്ക് കൊടുക്കാമോ ?.
6- ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ - തോമസ്‌ ഐസക് സാറിന്‍റെ ലേഖനം ഒരു നിരൂപണം.
7-  സ്വര്‍ണ്ണാഭരണങ്ങള്‍ വാടകക്ക് നല്‍കാമോ ?.
8- 'ഇന്‍സ്റ്റാള്‍മെന്‍റ്' ആയി വില്‍ക്കുമ്പോള്‍ 'റെഡി കാശ്' വിലയെക്കാള്‍ കൂടുതല്‍ വില ഈടാക്കുന്നത് പലിശയല്ല, (ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടം ഇസ്ലാമികവും അനിസ്‌ലാമികവും ആകുന്നത് എപ്പോള്‍ എന്ന് ഫിഖ്ഹിയായി ചര്‍ച്ച ചെയ്യുന്ന ലേഖനം). 
9- പണയവ്യവസ്ഥയില്‍ അഥവാ കടത്തിന് ഈടായി വാങ്ങുന്ന വീടും കാറുമെല്ലാം ഉപയോഗിക്കല്‍ പലിശയാണ്. 

10- പലിശ - പാപ ഗൗരവം, ഇനങ്ങള്‍, കടന്നുവരാവുന്ന വഴികള്‍ - Class Note.

11- വിപ്രോയില്‍ നെറ്റ്-വര്‍ക്കിംഗ് എന്‍ജിനീയര്‍ ജോലി ലഭിച്ചു. ഗ്രാമീണ്‍ ബേങ്കുകളുടെ നെറ്റ്-വര്‍ക്ക് സപ്പോര്‍ട്ട് ആണ്. ഈ ജോലി അനുവദനീയമോ ?.  

12- ATM കൗണ്ടറുകള്‍ക്ക് ബില്‍ഡിംഗ് വാടകക്ക് നല്‍കാമോ ?.  

13-  അക്കൗണ്ടിൽ വരുന്ന പലിശ എന്ത് ചെയ്യണം ?. ഹറാമായ ധനം എങ്ങനെയാണ് നീക്കം ചെയ്യേണ്ടത് ?.

14- ബേങ്കില്‍ നിന്നും ലോണ്‍ എടുത്ത് ബിസിനസ് തുടങ്ങാമോ ?.

15-  ഫിക്സഡ് പ്രോഫിറ്റ് പാടുണ്ടോ ?. അത് നടപ്പാക്കുന്ന കമ്പനിയില്‍ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യാമോ ?.

16-  സിവില്‍ എഞ്ചിനീയറായ എനിക്ക്, ഹൗസിംഗ് ലോണ്‍ എടുക്കുന്നതിന് എസ്റ്റിമേറ്റ്‌ തയ്യാറാക്കി നല്‍കാന്‍ പറ്റുമോ ?.

17-  ഒരു മുസ്‌ലിമിന്‍റെ അഭിമാനത്തിന് ഭംഗം വരുത്തല്‍ പലിശയുടെ ഏറ്റവും വലിയ ഇനമാണ് എന്ന ഹദീസ് വിശദീകരിക്കാമോ ?.
18-  അക്കൗണ്ടിൽ വരുന്ന പലിശ എന്ത് ചെയ്യണം ?. ഹറാമായ ധനം എങ്ങനെയാണ് നീക്കം ചെയ്യേണ്ടത് ?. 

19 -  ഇന്‍ഷൂറന്‍സ് അനുവദനീയമാണോ ?. അതിന്‍റെ ഇസ്‌ലാമിക വിധിയെന്ത്‌ ?. അമുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ എന്ത് ചെയ്യും ?.

20-  ACCOUNTING, CA തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നത് അനുവദനീയമോ ?.
 21- ഞാൻ 5 വര്‍ഷം മുന്‍പ് ഒരു ഇൻഷുറൻസ് പോളിസി എടുത്തു. അത് നിഷിദ്ധമാണ് എന്നറിയില്ലായിരുന്നു. അത് ക്യാൻസൽ ചെയ്താൽ അടച്ച പകുതിപോലും കിട്ടില്ല. ഇനി മുതൽ അടക്കാതെ കാലാവധി ആവുമ്പോൾ എടുത്തൽ മതിയോ. അതോ ഇപ്പോൾ തന്നെ ക്യാൻസൽ ചെയ്ത് ഉള്ള കാശ് വാങ്ങികുകയാണോ വേണ്ടത് ?. 

22- കൊമേര്‍ഷ്യല്‍ ബേങ്കുകള്‍ നല്‍കുന്ന ഗിഫ്റ്റുകള്‍ സ്വീകരിക്കാമോ ?. 

23- മുൻകൂട്ടി കരാർ ചെയ്ത കൂടിയ പൈസക്ക് നാട്ടിൽ നിന്നും വാഹനം ഇൻസ്റ്റാൾ മെന്റിന് എടുക്കാമോ. അടവു തെറ്റിയാൽ മാത്രമേ പ ലിശ വരുന്നുള്ളൂ ?. 

24- 2000 രൂപക്ക് പകരം 1800 രൂപ ചില്ലറ എന്ന തോതില്‍ ക്രയവിക്രയം നടത്തുന്നത് പലിശയാണ്.

25- അക്കൌണ്ടില്‍ വരുന്ന പലിശ എങ്ങനെ നീക്കം ചെയ്യാം. ഹറാമായ ധനം ഒഴിവാക്കേണ്ടതെങ്ങനെ. 

26-  ഇസ്ലാമിക് ബേങ്കുകളില്‍ ലോണ്‍ ഉണ്ടോ ?. അതനുവദനീയമാണോ ?. 

27- ബേങ്ക് അക്കൗണ്ടില്‍ വരുന്ന പലിശ ടാക്സ്/ ഇന്‍ഷുറന്‍സ് തുടങ്ങിയവ അടക്കാന്‍ ഉപയോഗിക്കാമോ ?. 

28- പലിശയുടെ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമോ ?.

29- ബേങ്കിൽ നിന്ന് ലഭിച്ച സമ്മാനം ഉപയോഗിക്കാമോ ?.

 30 - ബേങ്കിൽ നിന്നും ലഭിക്കുന്ന പലിശ, ബേങ്ക് തന്നെ ഈടാക്കുന്ന സർവീസ് ചാർജുകൾക്കും മറ്റും ഉപയോഗിക്കാമോ ?.

31- തവണ വ്യവസ്ഥയിൽ കാർ വാങ്ങാമോ ?.

32- ഈ-വാലറ്റ് കാശ് ബാക്ക് ഓഫേർസ് അനുവദനീയമാണോ ?.

33- ക്രെഡിറ്റ് കാർഡ് - കർമ്മശാസ്ത്ര വിധി.

34 - ഇൻഷൂറൻസ് അനുവദനീയമാണോ ?.