Monday, March 25, 2024

കാരറ്റ് അനുസരിച്ച് സ്വർണ്ണത്തിൻ്റെ നിസാബ് കണ്ടെത്താൻ ചെയ്യേണ്ടത്

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

കാരറ്റ് അനുസരിച്ച് സ്വർണത്തിന്റെ നിസാബ് കണ്ടുപിടിക്കാൻ ചെയ്യേണ്ടത്:

(85÷ ഉദ്ദേശിക്കുന്ന കാരറ്റ് x 24= ആ കാരറ്റിന് നിസാബ് ബാധകമാകുന്ന ഗ്രാം)
ഉദാഹരണം :
85÷ 24×24= 85 ഇതാണ് 24 കാരറ്റ് അഥവാ തനി തങ്കത്തിൻ്റെ നിസാബ്.
85÷22×24= 92.7 ഇതാണ് 22 കാരറ്റിന്റെ നിസാബ്.
85÷21×24= 97.1 ഇതാണ് 21 കാരറ്റിന്റെ നിസാബ്
85÷18×24= 113.3 ഇതാണ് 18 കാരറ്റിന്റെ നിസാബ്
85÷16×24= 127.5 ഇതാണ് 16 കാരറ്റിന്റെ നിസാബ്


والله تعالى أعلم