ചോദ്യം: സ്ത്രീ ഡോക്ടർമാർക്ക് ആൺകുട്ടികളുടെ ചേലാകർമം നിർവഹിക്കാമോ ?.
www. fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛
കഴിവുള്ള സ്ത്രീ ഡോക്ടർമാർക്ക് ചെറുപ്രായത്തിലുള്ള കുട്ടികളുടെ ചേലാകർമം നിർവഹിക്കാം എന്നാൽ തിരിച്ചറിവ് എത്തിയ മുതിർന്ന കുട്ടികളുടേത് പുരുഷ ഡോക്ടർമാർ തന്നെയാണ് നിർവഹിക്കേണ്ടത്.