Saturday, November 7, 2015

മൗദൂദിസത്തിനെതിരില്‍ എന്തുകൊണ്ട് ?. അല്ലാമ കെ. ഉമര്‍ മൗലവി റഹിമഹുല്ലാഹ്.


الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

മൗദൂദികളുമായുള്ള ആശയസംഘട്ടനത്തില്‍ ഉമര്‍ മൌലവി റഹിമഹുല്ലയുടെ നിലപാടിനെ അനുകൂലിച്ചുകൊണ്ട് ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല പറയുന്നു:

الحمد لله رب العالمين، والصلاة والسلام على من بعثه الله رحمة للعالمين، وعلى آله وصحبه ومن تبعهم بإحسان إلى يوم الدين وبعد:

فقد اطلعت على الكلمة التي كتبها أخونا في الله العلامة الشيخ عمر بن أحمد المليباري في معنى لا إله إلا الله، وقد تأملت ما أوضحه فضيلته في أقوال الفرق الثلاث في معناها. وهذا بيانها:

الأول: لا معبود بحق إلا الله.

الثاني: لا مطاع بحق إلا الله.

الثالث: لا رب إلا الله.

والصواب هو الأول كما أوضحه فضيلته

"നമ്മുടെ സഹോദരന്‍ അല്ലാമ ഉമര്‍ അഹ്മദ് അല്‍ മലൈബാരി 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിന്‍റെ അര്‍ത്ഥവുമായി ബന്ധപ്പെട്ട് എഴുതിയ വാക്കുകള്‍ ഞാന്‍ പരിശോധിച്ചു.  لا إله إلا الله യുടെ അര്‍ത്ഥവുമായി ബന്ധപ്പെട്ട് മൂന്ന് കക്ഷികളുടെയും (സലഫി, ജമാഅത്ത്, ഖുബൂരി) വാദങ്ങളെക്കുറിച്ച് ഉമര്‍ മൗലവി ഹഫിദഹുല്ലാഹ് നല്‍കിയ വിശദീകരണത്തെപ്പറ്റി ഞാന്‍ ചിന്തിച്ചു. അതിന്‍റെ വിശദീകരണമാണിത്. (അവര്‍ നല്‍കിയ അര്‍ഥങ്ങള്‍ ഇപ്രകാരമാണ്) :

ഒന്ന്: അല്ലാഹുവല്ലാതെ ആരാധ്യനക്കര്‍ഹനായി മറ്റാരുമില്ല.
രണ്ട്: അനുസരിക്കര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല.
മൂന്ന്‍: അല്ലാഹുവല്ലാതെ റബ്ബില്ല.

ബഹുമാന്യനായ (ഉമര്‍ അല്‍മലൈബാരി) വ്യക്തമാക്കിയതുപോലെ ഇതില്‍ ഏറ്റവും ശരിയായ അര്‍ഥം ഒന്നാമത്തെ അര്‍ത്ഥമാണ്. " - [മജ്മൂഉ ഫതാവ ഇബ്നു ബാസ് : വോ:2 പേജ്: 5].




[To Download PDF PART 1 click here].
 
[To Download PDF PART 2 click here].

[To Download PDF PART 3 click here].