എല്ലാ ഞായറാഴ്ചയും wiziq വഴി ഓണ്‍ലൈന്‍ ആയി നടന്നു വരുന്ന കര്‍മ്മശാസ്ത്ര പഠന ക്ലാസുകളുടെ ലിങ്കുകള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയുടെ 'شرح الممتع' ആസ്പദമാക്കിയാണ് ക്ലാസുകള്‍ നടന്നിരുന്നത്. എന്നാല്‍ ദൈര്‍ഘ്യം കാരണത്താലും, മസ്അലകളുടെ ആധിക്യം കാരണത്താലും തുടക്കക്കാര്‍ക്ക് അവയെല്ലാം ഗ്രഹിക്കുക പ്രയാസമാണ് എന്നതുകൊണ്ട് തന്നെ എട്ടാമത്തെ ക്ലാസ് മുതല്‍ ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയുടെ അല്‍ മുലഖസ് അല്‍ ഫിഖ്ഹി ആസ്പദമാക്കിയാണ് ക്ലാസുകള്‍ നടക്കുന്നത്. വളരെ നല്ല രൂപത്തില്‍ അത് പൂര്‍ത്തിയാക്കാനും, കാര്യങ്ങള്‍ പ്രമാണബദ്ധമായി പഠിച്ച് മനസ്സിലാക്കി അത് ജീവിതത്തില്‍ പകര്‍ത്താനുമുളള തൗഫീഖ് നമുക്കേവര്‍ക്കും പരമോന്നതനും അനുഗ്രഹീതനുമായ നാഥന്‍ നല്‍കുമാറാകട്ടെ ...
ക്ലാസ് 1: കിതാബുത്വഹാറ (كتاب الطهارة) [chapter 1- class 1].
റിവിഷന്‍ ക്ലാസ് : ഒന്നാമത്തെ ക്ലാസിന്‍റെ റിവിഷന്‍.
ക്ലാസ് 2: വെള്ളവും ശുദ്ധീകരണവും (കിതാബുത്വഹാറ) ക്ലാസ് : 2
ക്ലാസ് 3: വെള്ളവും ശുദ്ധീകരണവും (കിതാബുത്വഹാറ) ക്ലാസ് : 3
ക്ലാസ് 4: വെള്ളവും ശുദ്ധീകരണവും (കിതാബുത്വഹാറ) ക്ലാസ് :4
ക്ലാസ് 5: വെള്ളവും ശുദ്ധീകരണവും (കിതാബുത്വഹാറ) ക്ലാസ് :5
ക്ലാസ് 6: വെള്ളവും ശുദ്ധീകരണവും (കിതാബുത്വഹാറ) ക്ലാസ് :6
ക്ലാസ് 7: വെള്ളവും ശുദ്ധീകരണവും (കിതാബുത്വഹാറ) ക്ലാസ് :7
ക്ലാസ് 8: അവിശ്വാസികളുടെ വസ്ത്രവും, പാത്രങ്ങളും. (കിതാബുത്വഹാറ) - ക്ലാസ് :8
ക്ലാസ് 9: അവിശ്വാസികളുടെ വസ്ത്രവും, പാത്രങ്ങളും part 2 - ക്ലാസ്:9
ക്ലാസ് 10: അശുദ്ധിയുള്ള ആള്‍ക്ക് നിഷിദ്ധമായ കര്‍മ്മങ്ങള്‍..[കിതാബുത്വഹാറ] ക്ലാസ്: 10.
ക്ലാസ് 11: അശുദ്ധിയുള്ള ആള്‍ക്ക് നിഷിദ്ധമായ കര്‍മ്മങ്ങള്‍ (part 2). ക്ലാസ് :11.
ക്ലാസ് 12: വിസര്‍ജനസ്ഥലത്തും വിസര്‍ജനസമയത്തും പാലിക്കേണ്ട മര്യാദകള്‍ (കിതാബുത്വഹാറ) ക്ലാസ് :12.