ചോദ്യം: ലോക്ക് ഡൗൺ കാരണം ഫിത്വർ സകാത്ത് നേരത്തെ വിതരണം ചെയ്യാമോ?
www.fiqhussunna.com
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛
അതെ ചെയ്യാം. പെരുന്നാൾ നമസ്കാരത്തിന് മുൻപായി വിതരണം ചെയ്യേണ്ടതുള്ളതുകൊണ്ട് ലോക്ക് ഡൗൺ കാരണം വിതരണം തടസ്സപ്പെടുമെന്ന് ഭയപ്പെട്ടാൽ നേരത്തെ തന്നെ ഫിത്വർ സകാത്ത് വിതരണം ചെയ്യാം.
ഈ വിഷയത്തിൽ കൂടുതൽ മനസ്സിലാക്കാൻ ഈ ലേഖനം വായിക്കുക : [https://www.fiqhussunna.com/2020/05/blog-post_44.html ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഫിത്വർ സകാത്ത് എങ്ങനെ നൽകും ? ].
അല്ലാഹു അനുഗ്രഹിക്കട്ടെ ..
__________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ
അല്ലാഹു അനുഗ്രഹിക്കട്ടെ ..
__________________
അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ