Wednesday, October 1, 2014

നമസ്കാരശേഷമുള്ള കൂട്ട്പ്രാര്‍ത്ഥനയുടെ വിധിയെന്ത്‌ ? - ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ (ഹഫിദഹുല്ല).



ചോദ്യം :  നമസ്കാര ശേഷമുള്ള കൂട്ടുപ്രാര്‍ത്ഥനയുടെ വിധിയെന്ത്‌ ?. ഇനി പള്ളിയിലുള്ള ഇമാം കൂട്ട് പ്രാര്‍ത്ഥന ഉപേക്ഷിച്ചാല്‍ നമസ്കരിക്കാന്‍ വരുന്നവരുടെ അതൃപ്തി കാരണത്താല്‍ ഒരു പക്ഷെ അവര്‍ ഇമാമിനെത്തന്നെ പുറത്താക്കും. (ഈ സാഹചര്യത്തില്‍ എന്ത് ചെയ്യും) ?.

www.fiqhussunna.com

ഉത്തരം: ആദ്യമായി ഇമാം ജനങ്ങളെ നല്ല സമീപനത്തിലൂടെ, യുക്തിയോടെയും സദുപദേശത്തോടെയും (അത്തരം കാര്യങ്ങളെപ്പറ്റി) പഠിപ്പിക്കേണ്ടതുണ്ട്. ആ പഠിപ്പിച്ചുകൊടുക്കലും അവര്‍ സ്വീകരിക്കുന്നില്ല എങ്കില്‍ പിന്നെ ബിദ്അത്തുകാരും ബിദ്അത്ത് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നവരുമായ ആ ആളുകളോടൊപ്പം നിലകൊള്ളുന്നതില്‍ പിന്നെ യാതൊരു നന്മയുമില്ല ...



വിവർത്തനം: അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ